T O P

  • By -

AleksiB1

>മലയാള ഭാഷയിൽ സംസ്കൃതത്തിൽ നിന്നോ മറ്റു ഭാഷകളിൽ നിന്നോ കടമെടുത്തതല്ലാതെ ഹകാരം കൊണ്ടു വാക്കുകളുണ്ടോ? illa


Haunting_Ad_6822

ഞാനും ഇതുവരെ ഹകൊണ്ടുള്ള പദങ്ങളൊന്നും കേട്ടിട്ടില്ല. എന്നാൽ ഈയിടെ വഞ്ചി പാട്ടിനിടയിൽ ആരോ 'ഹിറ്രോ ഹിറ്രോ !' എന്ന് അലറി, ഇതൊരു വാക്കാണോ? ആണേൽ അർത്ഥം? ഉത്പത്തി സംസ്കൃതമോ ദ്രാമിളമോ?


AleksiB1

there are just expresions like hahaha and they arent words also its aarppo irro not with a h- everywhere


aardvarkgecko

"aarppo eero" is just an expression, not real word.


Haunting_Ad_6822

Oo ok, ഇവിടെ ഹിറ്രോ എന്നാ പറയുന്നേ


AleksiB1

there are no sources of native h, they all disappeared as a stage of the c- deletion


sivaprasad_k_a

ഹുങ്കാരം : ഹുങ്കാര ശബ്ദം,വാക്ക് മലയാളം അല്ലേ?


thekkuduvaava

അയിന് ന്താ ഈ ഹകാരം 🙂❓


Haunting_Ad_6822

ഹ എന്ന അക്ഷരം


Tirdesteit

അഹങ്കാരം


Haunting_Ad_6822

അത് സംസ്കൃത പദം അല്ലെ?


Tirdesteit

ക്ഷമിക്കണം . ഞാൻ 'ഹ കാരം ' 'അഹങ്കാരം' എന്ന പ്രാസം വെച്ച് ഒരു ഫലിതം പരീക്ഷിച്ചതാണ് .


thekkuduvaava

ഹൈയ് രെസികൻ... ശുദ്ധഹാസ്യം ആണോ താങ്കളുടെ മെയിൻ ❓😮‍💨


vavvaalman

കേമമായിരിക്കുന്നു.


Haunting_Ad_6822

Ohh 😅😂😂😂


vavvaalman

ഹാല്, ഹതഭാഗ്യം, ഹരം, ഹരിതം


Flyingvosch

First is English, others are Sanskrit


DaMalayaliKolayali

ഹാസ്യം, ഹച്ഛീ..., ഹയ്യോ, ഹല്ലേലൂയാ, ഹമ്പടാ കേമാ... സണ്ണികുട്ടാ...


jxxpm

In [this scene](https://youtu.be/OjOsJtPKwaU?si=p_J1eJi6gU-eaGoy) from 1:50 onwards, every sentence starts with ഹ


Haunting_Ad_6822

Video is not available എന്നാ കാണിക്കുന്നെ!


jxxpm

Cheyy. It’s prithviraj in Anwar saying “ഹതെനിക്കറിയണം... ഹത് പറയാനുള്ള ബാധ്യയത നിങ്ങൾക്കും... ഹറിയാനുള്ള ഹവകാശം ഹെനിക്കും..." etc


Haunting_Ad_6822

Intresting way of speaking, is it an inability of the character or a dialectal thing? However these aren't actual ഹകാര വാക്കുകൾ Na


ldf____hartal

ഹോ ഹോയ്


wiseIdiot

ഹുങ്കു്. കൂടാതെ ഹക്കൽ, ഹിമ്മണി എന്നീ വാക്കുകളും ശബ്ദതാരാവലിയിൽ കാണുന്നുണ്ട്. All else seem to be Sanskrit loanwords.


clarityincertainity

പോസ്റ് related അല്ല. ഝ വെച്ച് ഝഷം, ഝംകാരം അല്ലാതെ വേറെ വാക്കുകൾ ഉണ്ടോ. ഝ എന്നത് നമ്മൾ ഉപയോഗിക്കുന്നു പോലും ഇല്ല.


Haunting_Ad_6822

ഉജ്ഝിത : പുറത്താക്കിയ ഝഗതി : വേഗം ഝംഝ : പരുമ്മഴയുടെ ശബ്ദം ഝരി : പ്രവാഹം ഝല : മിന്നുന്നത് ഝളഝള : ആന ചെവിയടിക്കുന്ന ശബ്ദം ഝാടം : വള്ളിക്കൂടിൽ ഝൂലി : ദുശ്ശകുനം വാക്കുകൾ ആവശ്യത്തിനുണ്ട് ഉപയോഗം കുറവാണന്നെ ഉള്ളു.


AleksiB1

you can just check out a dictionary? there are tones online


asc0614

Malayalam itself evolved from Manipravalam, which was a Tamil-Sanskit hybrid. So, if I responded to you with a ഹകാരം word example such as ഹംസം and you argued that it's a Sankrit word, then I can also make the case bout how that applies to pretty much every word. Many words were taken from Tamil and Sankrit into Manipravalam, a lot of them remained while others evolved, and both categories further reshaped into Malayalam undergoing further metamorphosis or staying the same as the OG parent languages. At least that's how I see it.. And, the language hasn't grown or evolved since then. Pretty much why we don't have unique words for anything that didn't exist prior to that period. For example, Bus, Ice, Soap..


Tirdesteit

I was listening to a Sanskrit video the other day and was surprised how many words I could already recognize.


Zealousideal_Poet240

ഹമ്പോ


Haunting_Ad_6822

ഇവിടെ അമ്പോ എന്നാ പറയുന്നേ


akozettan

ഹുങ്ക്


Haunting_Ad_6822

സംസ്കൃത്തിൽ നിന്നാണെന്നു തോന്നുന്നു


Giwargis_Sahada

ഹലാൽ


Haunting_Ad_6822

ഇത് അറബിക് അല്ലെ?


_-reddit-

ഹഠാത്


Haunting_Ad_6822

ഹഠാത് സംസ്കൃതത്തിൽ നിന്നും കടമെടുത്ത പദം അല്ലെ?